Advertisment

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് കാനഡയിൽ ജീവപര്യന്തം തടവ് ശിക്ഷ

കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. നവീന്ദർ ഗില്ലി(40)നെയാണ് ഭാര്യ ഹർപ്രീത് കൗറിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷിച്ചത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Harpreet Kaur Gill

ഒട്ടാവ: കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. നവീന്ദർ ഗില്ലി(40)നെയാണ് ഭാര്യ ഹർപ്രീത് കൗറിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് 10 വര്‍ഷത്തേക്ക് പരോള്‍ ലഭിക്കില്ല. 2022 ഡിസംബർ 7 ന് രാത്രി 9 മണിക്ക് ശേഷം സറേയിലെ വസതിയിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

Advertisment