ടോറോന്റോ: തണൽ കാനഡയുടെ ഈ വർഷത്തെ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. സൂം പ്ലാറ്റ്ഫോമിൽ, 2025 മാർച്ച് 22ന്, വൈകിട്ട് 4 മണിക്ക് , ഓൺലൈൻ ആയി നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ വർഷത്തെ ഭാരവാഹികളെ ഐക്യകണ്ടേന തിരഞ്ഞെടുത്തത് .
തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ താഴെ പറയുന്നവരാണ് :
ജോസ് തോമസ് -പ്രസിഡന്റ്, നിഷ മേച്ചേരി -വൈസ് പ്രസിഡന്റ്, പോൾ കരിന്തോളിൽ -ജനറൽ സെക്രട്ടറി, ബൈജു മാണി -ജോയിന്റ് സെക്രട്ടറി, റോബിൻസ് കുര്യാക്കോസ് -ട്രെഷറർ, ലക്ഷ്മി പരോള -ജോയിന്റ് ട്രഷറർ .
എസ്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ:
ജോമി കാര്യാമഠം, മാത്യു പോത്തൻ , അനിൽ കുരിയൻ, ബിബു എബ്രഹാം, ജോഷി ജോർജ് , ഷെറിൻ സന്തോഷ്, ബിജു സെബാസ്റ്റ്യൻ, ജോമി സെബാസ്റ്റ്യൻ, ജിബ്സൺ ജേക്കബ്, സ്മിത അനൂ,ഷാജു കൂവേലി