അയർലണ്ട് കേരള ഹൗസ് കോ ഓർഡിനേറ്റർ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ ജോസഫ് ചെറിയാൻ നിര്യാതനായി

സംസ്കാരം പിന്നീട്

New Update
Untitled design(41)

ഡബ്ലിൻ: കേരള ഹൗസ് കോ ഓർഡിനേറ്ററും,ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ), കിസ്സാൻ ജോസഫിന്റെയും ( ബ്രേ) സഹോദരൻ  അരയൻ കാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ -66 നിര്യാതനായി.

Advertisment

സംസ്കാരം പിന്നീട്. മക്കൾ ജോസ് കെ ചെറിയാൻ( യു കെ), ജീവൻ കെ ചെറിയാൻ ( യു കെ), മോളി ചെറിയാൻ ( വെസ്റ്റ് കോർക്ക്, അയർലണ്ട്).
 

Advertisment