Pravasi qatar ഡോ. ബി.ആർ. അംബേദ്കർ ജയന്തി ദിനം; ഏപ്രിൽ 14ന് ഖത്തറിലെ ഇന്ത്യൻ എംബസി അവധി എംബസി, കോൺസുലാർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമായിരിക്കില്ല ഇന്റര്‍നാഷണല്‍ ഡസ്ക് 13 Apr 2024 00:43 IST Follow Us New Update ദോഹ: ഡോ. ബി.ആർ. അംബേദ്കർ ജയന്തി ദിനമായ ഏപ്രിൽ 14ന് ഖത്തറിലെ ഇന്ത്യൻ എംബസി അവധിയായിരിക്കും. എംബസി, കോൺസുലാർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമായിരിക്കില്ല. Read More Read the Next Article