Advertisment

അബുദാബിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് അനുവദിച്ചു; പുതിയ നടപടി പ്രയോജനകരമാകുന്നത് ഏകദേശം 410 സോഷ്യൽ കെയർ പ്രഫഷനലുകൾക്ക്

വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സോഷ്യൽ കെയർ പ്രഫഷനലുകളുടെ ലൈസൻസിങ്ങിനുള്ള നടപടിക്രമങ്ങൾ നിർവഹിക്കും

New Update
Education

അബുദാബി: സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് അബുദാബിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് അനുവദിച്ചു. പുതിയ നടപടി ഏകദേശം 410 സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് പ്രയോജനകരമാകും. അബുദാബി സാമൂഹിക വികസന വിഭാഗം (ഡിസിഡി) വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സോഷ്യൽ കെയർ പ്രഫഷനലുകളുടെ ലൈസൻസിങ്ങിനുള്ള നടപടിക്രമങ്ങൾ നിർവഹിക്കും. 

Advertisment