Advertisment

വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഇഫ്‌താർ സംഗമം നടത്തി

New Update
wmc ifthar1.jpg

ദുബായ്:  വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ലാവന്റർ ഹോട്ടലിൽ ഇഫ്‌താർ കുടുംബ സംഗമം സംഘടിപ്പിച്ചു. ഉസ്താദ് ഹാദി മുഖ്യ പ്രഭാഷകനായിരുന്നു. ഇഫ്താറിൽ ഗ്ലോബൽ,മിഡിലീസ്റ്റ് റീജിയൻ, വിവിധ പ്രൊവിൻസ് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഗമം ഒരുക്കിയിരുന്നത്. ന്നൂറോളം ദുബായ് പ്രൊവിൻസ് കുടുംബാംഗങ്ങൾ പങ്കെടുത്ത വിരുന്നിൽ ചെയർമാൻ സുധീർ സുബ്രമണ്യം, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, സെക്രട്ടറി ബേബി,ട്രഷറർ അരുൺ, വി. സി. രാജു എന്നിവർ നേതൃത്വം നൽകി.

Advertisment