രാജു കുന്നക്കാട്ട്
Updated On
New Update
/sathyam/media/media_files/2025/02/24/75mEQRMeel2W6m9vs5sv.jpg)
ഡബ്ലിന്: 38 കാരനായ പ്രവാസി മലയാളി അയർലൻഡിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
Advertisment
കിൽക്കെനി മലയാളി അസോസിയേഷൻ അംഗംവും എറണാകുളം മലയംകുന്നിൽ അനീഷ് ശ്രീധരൻ(38) ആണ് മരിച്ചത്.
ഭാര്യ ജ്യോതി (നോർ വാർഡ്, സെന്റ് ലുക്ക്സ് ഹോസ്പിറ്റൽ).
നാട്ടിലെത്തിക്കാനുള്ള തുടർ നടപടികൾക്കായി അനീഷിൻ്റെ മൃതശരീരം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.