Advertisment

ബി കെ എസ് എഫിൻ്റെ റമളാൻ കാരുണ്യവർഷം, അർഹതയുള്ളവർക്ക് സൗജന്യമായി പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കാം

New Update
umra bksf.jpg

ബഹ്റൈൻ:  ഇതുവരെ ഉംറ നിർവഹിക്കാത്ത തികച്ചും അർഹരായ 50 ഓളം ആളുകളുമായി മാർച്ച് 21ന് തികച്ചും സൗജന്യമായി പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കുന്നതിന് വേണ്ടി ബഹ്റൈനിൽ നിന്നും ബഹ്റൈൻ കേരള സോഷ്യൽ ഫോറം കൂട്ടായ്മയുടെ ആഭ്യമുഖ്യത്തിൽ ഫസൽ ഭായിയുടെ നേതൃത്വത്തിൽ പുറപ്പെടുന്നു 

ദൈവത്തിൻ്റെ വലിയ പുണ്യമായ  പ്രതിഫലം ലഭിക്കുന്ന തരത്തിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഉംറ നിർവഹിക്കുവാനും യാതൊരു പ്രയാസവും ഇല്ലാതെ  തിരിച്ചെത്തുവാനും വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു 

ഇതിനു വേണ്ടുന്ന സാമ്പത്തീക സഹായങ്ങൾ നൽകിയവർക്കുംമറ്റു രീതിയിൽ സഹായങ്ങൾ നൽകിയ എല്ലാവർക്കും ബി കെ എസ് എഫ്  കൂട്ടായ്മയുടെ നന്ദിയും നന്മയും അർപ്പിക്കുന്നു...

Advertisment