New Update
/sathyam/media/media_files/2yD06YqiFWA2wLA5ht06.jpg)
കുവൈത്ത്: ഫൈറ്റ് ഫോർ റൈറ്റ് കുവൈത്ത് പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം അറിയിച്ചു കൊണ്ട് അബ്ബാസിയയിൽ വെച്ച് നടന്ന ചടങ്ങിൽ ഹാരീസ് മുട്ടുന്തല അധ്യക്ഷത വഹിച്ചു.
Advertisment
ഹസ്സൻ ബെല്ല, ജലീൽ ആരിക്കാടി , കബീർ മഞ്ഞപ്പാറ , ഹമീദ് എസ് എം , രാജേഷ് പരപ്പ , സിദീഖ് ശർഖി , ഇക്ബാൽ പെരുമ്പട്ട , ഷംസു ബദരിയ, മജീദ് സി എച് , യുസഫ് കൊത്തിക്കൽ , അഷറഫ് കോളിയടുക്കം എന്നിവർ സംസാരിച്ചു.
പലസ്തീൻ ജനതക്ക് നേരെ നടത്തുന്ന ആക്രമണം നിർത്തലാക്കുക പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രാഈൽ ആക്രമണതിന്നു അറുതി വരുത്തുക എന്ന് യോഗം അഭ്യർത്ഥിച്ചു. പലസ്ത്തീൻ ജനതക്ക് വേണ്ടി പ്രാർത്ഥന നടത്തി. ഹനീഫ് പാലായി സ്വാഗതവും അബ്ദുള്ള കടവത്ത് നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us