New Update
/sathyam/media/media_files/Gin7rCXqM7pOesj7LNzq.jpg)
പ്രമുഖ നാടൻ പാട്ടു കലാകാരൻ രാജേഷ് കരുവന്തല ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഖത്തറിൽ മുൻസിപ്പാലിറ്റി ജീവനക്കാരനായിരുന്നു.
നാടൻ പാട്ടുകൾ പാടി സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായിരുന്നു രാജേഷ്. ഖത്തറിലെ നിരവധി കലാസാംസ്കാരിക വേദികളിൽ നിറഞ്ഞു നിന്നിരുന്നു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us