ബഹ്‌റൈൻ നാഷണൽ ഡേയ്ക്ക് ലൈറ്റ്സ്‌ ഓഫ് കൈൻഡ്നെസ്സ് ബഹ്‌റൈനും അൽ ഹിലാൽ മൾട്ടിസ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ- സൽമാബാദും വേൾഡ് മലയാളി കൗൺസിൽ-ബഹ്‌റൈനും ചേർന്ന് കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഡിസംബർ 16 വെള്ളിയാഴ്ച സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .

New Update
medical camp kozhuvanal

മനാമ : ബഹ്‌റൈൻ നാഷണൽഡേയോടനുബന്ധിച്ചു ലൈറ്റ്സ്‌ ഓഫ് കൈൻഡ്നെസ്സ്‌  അൽഹിലാൽ ഹോസ്പിറ്റൽ സൽമാബാദും വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈനും ചേർന്നുകൊണ്ട്  ഡിസംബർ 16 വെള്ളിയാഴ്ച സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
.

Advertisment

ബ്ലഡ് പ്രഷർ 
ബ്ലഡ് ഷുഗർ 
BMI (Body Mass Index)
ടോട്ടൽ കൊളസ്ട്രോൾ 
ക്രീയാറ്റിൻ  (കിഡ്നി സ്ക്രീനിംഗ് )
SGPT(ലിവർ സ്ക്രീനിംഗ് )
 ഡോക്ടർ കൺസൽറ്റേഷൻ 
ഈ സേവങ്ങൾ ക്യാമ്പിൽ ലഭ്യമായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു 

റെജിസ്ട്രേഷന് വേണ്ടി വിളിക്കേണ്ട നമ്പർ 3622 1399 / 3889 9576
3679 9019 / 3909 1901.

താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSdOd9mELpGOFLs3J93aF90XhChsPKApcojddxqX0EwTOc89VQ/viewform?usp=pp_url

bahrain news
Advertisment