New Update
/sathyam/media/media_files/2025/11/12/online-taxi-2025-11-12-18-38-02.jpg)
റിയാദ് : മിഡിൽ ഈസ്റ്റിലെ സുരക്ഷാ പ്രശ്നങ്ങളും വായുമാർഗ നിയന്ത്രണങ്ങളും കാരണം പല രാജ്യങ്ങളിലും വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലാകുന്നു.
Advertisment
ദീർഘദൂര യാത്രകൾക്കായി ( ഖത്തർ → സൗദി, യുഎഇ → സൗദി) എന്നീ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ ചെലവ് വളരെ കൂടുതലാകുന്നു
സൗദി എയർലൈൻസ് വിമാനത്തിൽ സൗദിയിൽ വന്നിറങ്ങിയ മറ്റു ജിസിസി രാജ്യങ്ങളിലേയ്ക്കുള്ള നൂറുകണക്കിന് പ്രവാസികൾ സൗദിയുടെ റിയാദ് ദമാം എയർപോർട്ടുകളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ സൗദിയുടെ അതിർത്തി വരെ വാഹനങ്ങൾ കൊണ്ടെത്തിക്കുന്നതിന് വേണ്ടിയുള്ള ഗ്രൂപ്പ് ബസ് സർവീസ് തുടങ്ങണമെന്നും ഗൾഫ് മലയാളി ഫെഡറേഷൻ ആവശ്യം ഉന്നയിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us