New Update
/sathyam/media/media_files/2024/12/21/p9hKeq7VDyhM3u5lO2H7.jpeg)
റിയാദ്: റോയല്‍ സ്‌പൈസി ഓഡിറ്റോറിയത്തില്‍ അല്‍ റയ്യാന്‍ കര്‍ട്ടന്‍ സ്‌പോണ്‍സേഡ് ചെയ്ത കലണ്ടര്‍ ഫാത്തിമത്ത് നുഫ ജനിഷ് സൗദി ചാപ്റ്റര്‍ പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ മജീദ് പൂളക്കാടിക്ക് നല്‍കി പ്രകാശ ചടങ്ങ് നിര്‍വഹിച്ചു.
Advertisment
ക്രിസ്തുമസ്, പുതുവത്സരാശംസകള്‍
അംഗങ്ങള്‍ക്ക് ക്രിസ്തുമസ്, പുതുവത്സരാശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ഒ കെ അബ്ദുസ്സലാം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്, ബൈജു ആന്‍ഡ്രൂസ്, അഷ്റഫ് പള്ളിക്കല്‍, ഇബ്രാഹിം ടി എ, രജീഷ് വടംകുളം, ഷാനവാസ് വെംബ്ലി, ഹസ്സന്‍ പന്മന, നസീര്‍ മുതുകുറ്റി, റിയാദ് ഇലവന്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീം മാനേജര്‍ ജാസിം തിരുവനന്തപുരം, ക്രിക്കറ്റ് ടീം അംഗങ്ങളും സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us