/sathyam/media/media_files/2026/03/01/global-village-2026-03-01-20-26-57.jpg)
അ​ബു​ദാ​ബി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​ബാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.
ഇ​ന്ന് മു​ത​ൽ ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
ഇ​റാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും തു​ട​ർ​ച്ച​യാ​യ മി​സൈ​ൽ - ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി നേ​ര​ത്തെ യു​എ​ഇ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
ഇ​നി​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് യു​എ​ഇ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ മ​ന്ത്രി റീം ​അ​ൽ ഹാ​ഷി​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ലേ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​ന്ന​ലെ മു​ത​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​എ​ഇ​യു​ടെ ക​ടു​ത്ത പ്ര​തി​ക​ര​ണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us