New Update
/sathyam/media/media_files/UzQona3Rq0eAPluO0csD.jpeg)
ദുബായ്: കാസർകോട് സ്വദേശിയായ യുവാവ് ദുബായിൽ വെച്ച് മരണപ്പെട്ടു. തളങ്കര സ്വദേശി ഫർഷിൻ ( 31) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ദേര സ്പോർട്സ് മാർക്കറ്റിലെ പോപ്പുലർ ഓട്ടോ പാർട്‌സിൽ ജോലി ചെയ്തുവരികയായിരുന്നു ഫർഷിൻ.
Advertisment
നടപടിക്രമങ്ങൾ ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ ഡിസീസ് കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. അതിനുശേഷം മയ്യത്ത് ദുബായിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പിതാവ്: മൻസൂർ തളങ്കര, മാതാവ്: ജുബൈരിയ പാറപ്പള്ളി. ഫൈസാൻ, മാസിൻ എന്നിവരാണ് സഹോദരങ്ങൾ (എല്ലാവരും ദുബായ്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us