ഗള്‍ഫ് ഡസ്ക്
Updated On
New Update
/sathyam/media/media_files/cKX1nYxFTIORlEnzyLOF.jpg)
ജിദ്ദ: ജിദ്ദയിൽ തീപ്പൊള്ളലേറ്റ് മലയാളി മരിച്ചു. മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്. തീപ്പൊള്ളലേറ്റ് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Advertisment
പിതാവ് തടത്തിൽ കുണ്ടിലെ പുതിയപറമ്പത്ത് അബ്ദു. മാതാവ് പരേതയായ പാത്തുമ്മക്കുട്ടി. ഭാര്യ ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ്, ആയിഷ ഷിസ.
സഹോദരങ്ങൾ: കബീർ (ജിദ്ദ), അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us