New Update
/sathyam/media/media_files/spqgX5elsjK3wPfMkHZw.jpeg)
കണ്ണൂർ ജില്ലയിലെ പയ്യനൂർ ചിറൂട്ട സുധീർ (48 ) ബഹ്റൈനിൽ ഹൃദയ സ്തഭനം മൂലം മരണപ്പെട്ടു.സ്വാകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന സുധീർ ബി ഡി എഫ് ഹോസ്പിറ്റലിൽ ഹൃദയസ്തഭനം മൂലം മരണപ്പെടുകയായിരുന്നു.
Advertisment
മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനായി ബഹ്റൈൻ കേരള സോഷ്യൽ ഫോറവും പ്രതിഭയും നിയമപരമായ നടപടികൾ പൂർത്തിയാക്കി ...
കുടുബം ബഹ്റൈനിലുണ്ട്. നാളെ 31.12.2023 സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചശേഷം നാളെത്തെ കോഴിക്കോട് ഒമാൻ എയറിൽ നാട്ടിലെക്ക് അയക്കുന്നതാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us