New Update
/sathyam/media/media_files/WohYV5itw1CqVeKguO0C.jpeg)
ടൈഫൂൺ സി സിയും അവഞ്ചേഴ്‌സ് 11 ഉം സംയുക്തമായി സംഘടിപ്പിച്ച മുഹറം കപ്പ് 2023 ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. കളിയിലെ കേമനായി അമേഷ് രമേശനും മികച്ച ബാറ്റസ്മാൻ ആയി.
Advertisment
ഇൻസാമാം (ടൈഫൂൺ സി സി) യും മികച്ച ബൗളേർ ആയി അമേഷ് രമേശൻ (എച്ച് എച്ച് സി സി) അർഹരായി.മത്സരങ്ങൾ ഓൺലൈൻ ആപ്പ് വഴി ആയിരുന്നു നിയന്ത്രിച്ചത്.