റിയാദിൽ തീപ്പിടുത്തം; നാല് പ്രവാസികൾക്ക് ദാരുണാന്ത്യം;  മൂന്ന് പേർ ഇന്ത്യക്കാർ

New Update
3

ജിദ്ദ:   റിയാദിൽ ഉണ്ടായ അഗ്നിബാധയിൽ നാല് പേർ വെന്തു മരിച്ചു.  മൂന്ന് ഇന്ത്യക്കാരും ഒരു ഈജിപ്ത്യൻ പൗരനുമാണ്  മരിച്ചത്.നഗരത്തിൽ ഹറാജ് ഏരിയയിൽ പ്രവർത്തിക്കുന്ന ഒരു സ്‌പോഞ്ച് ഫാക്ടറിയിലാണ് തീ പിടുത്തം ഉണ്ടായത്.  ഞായറാഴ്ച്ച കാലത്തായിരുന്നു സംഭവം.

Advertisment

മരിച്ച ഇന്ത്യക്കാർ ഉത്തർപ്രദേശ് സംസ്ഥാനക്കാരാണ്.  മരിച്ചവരെല്ലാം  കമ്പനിയിലെ തൊഴിലാളികളാണ്.  

റിയാദിലെ  ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്  മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.

Advertisment