New Update
/sathyam/media/media_files/2025/11/24/gulf-malayali-fedaration-2025-11-24-17-18-34.jpg)
റിയാദ്. ഗൾഫ് മലയാളി ഫെഡറേഷൻ സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ സൗദി അറേബ്യയിലെ അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരനായ ജോസഫ് അതിരുകൾ. സൗദി അറേബ്യയിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനുമായ ഡോക്ടർ ജയചന്ദ്രൻ.
Advertisment
റിയാദിലെ അറിയപ്പെടുന്ന സംഘാടന് സാംസ്കാരിക പ്രവർത്തകനുമായ അഡ്വക്കറ്റ് അജിത് കുമാർ ഉൾപ്പെടെ ഉള്ളവരെയാണ് ഗൾഫ് മലയാളി ഫെഡറേഷൻ സംഘടനയുടെ റിയാദിലെ മുൻനിര രക്ഷാധികാരി മാരായി തിരഞ്ഞെടുക്കപ്പെട്ടത്. വർഷങ്ങളായി സംഘടനയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി.
ഇനിയുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകുവാനായാണ് സംഘടനയുടെ രക്ഷാധികാരി ആയത്.. സൗദി അറേബ്യയിൽ ഗൾഫ് ഫെഡറേഷൻ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തനങ്ങളും നിയമസഹായ പ്രവർത്തനങ്ങളും കൂടുതൽ മികവുറ്റുള്ളതാക്കുമെന്നും റിയാദ് സെൻട്രൽ കമ്മറ്റി ഭരണസമിതി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us