ഇ​റാ​ന്‍റെ ആ​ക്ര​മ​ണ ഭീ​ഷ​ണി; യു​എ​ഇ​യി​ൽ വ​ർ​ക്ക് ഫ്രം ​ഹോം പ്ര​ഖ്യാ​പി​ച്ചു

ഇ​റാ​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ക​ന​ത്ത​തോ​ടെ യു​എ​ഇ ക​ടു​ത്ത സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

New Update
1532486-us-airbase-attack

അ​ബു​ദാ​ബി: ഇ​റാ​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ക​ന​ത്ത​തോ​ടെ യു​എ​ഇ ക​ടു​ത്ത സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 

Advertisment

മി​സൈ​ൽ ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​ടു​ത്ത മൂ​ന്ന് ദി​വ​സം വ​ർ​ക്ക് ഫ്രം ​ഹോം പ്ര​ഖ്യാ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി. 

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​താ​യും ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും യു​എ​ഇ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ദു​ബാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജ​ട​ക്കം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു​ണ്ട്.

Advertisment