സൗ​ദി അ​റേ​ബ്യ​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ എ​ണ്ണ​പ്പാ​ട​ങ്ങ​ളെ​യും സൈ​നി​ക താ​വ​ള​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഇ​റാ​ന്‍റെ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി പ്ര​തി​രോ​ധ സേ​ന വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ച​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കും സി​വി​ൽ-​ന​യ​ത​ന്ത്ര കെ​ട്ടി​ട​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ഡ്രോ​ൺ-​മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് സൗ​ദി അ​ധി​കൃ​ത​ർ

New Update
saud

റി​യാ​ദ്: യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ എ​ണ്ണ​പ്പാ​ട​ങ്ങ​ളെ​യും സൈ​നി​ക താ​വ​ള​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഇ​റാ​ന്‍റെ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി പ്ര​തി​രോ​ധ സേ​ന വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ച​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Advertisment

സൗ​ദി​യി​ലെ റു​ബ് അ​ൽ ഖാ​ലി മ​രു​ഭൂ​മി​യി​ലെ പ്ര​ധാ​ന എ​ണ്ണ​പ്പാ​ട​മാ​യ ഷൈ​ബ ല​ക്ഷ്യ​മി​ട്ട് വ​ന്ന ആ​റ് ഡ്രോ​ണു​ക​ളെ സൗ​ദി സൈ​ന്യം വെ​ടി​വെ​ച്ചി​ട്ടു. 


ഖ​ർ​ജി​ലെ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സി​നു നേ​രെ തൊ​ടു​ത്തു​വി​ട്ട ബാ​ല​സ്റ്റി​ക് മി​സൈ​ലും സൗ​ദി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ത്തു.


ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കും സി​വി​ൽ-​ന​യ​ത​ന്ത്ര കെ​ട്ടി​ട​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ഡ്രോ​ൺ-​മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് സൗ​ദി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Advertisment