New Update
/sathyam/media/media_files/2025/11/05/1ca11ebe-2e83-41ba-8dfd-2a30ecb92ad4-2025-11-05-17-57-35.jpeg)
ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ 2025-ലെ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ഭക്തിപൂർവ്വം കൊണ്ടാടി.
നവംബർ ഒന്നാം തീയതി Mungret പള്ളിയിൽ വച്ച് ഇടവക വികാരി ഫാ. അനു മാത്യു വിശുദ്ധ കുർബാന അർപ്പിച്ചു.കുർബാനയെ തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, നേർച്ച വിളമ്പ് തുടങ്ങിയ ചടങ്ങുകളോടെ ഈ വർഷത്തെ പരുമല പെരുന്നാൾ അത്യന്തം ഭക്തിസാന്ദ്രമായി അവസാനിച്ചു.

/filters:format(webp)/sathyam/media/media_files/2025/11/05/56a603e7-245d-4555-89f8-b9799108888d-2025-11-05-17-57-03.jpeg)
ഇടവക വികാരി ഫാ. അനു മാത്യു, ഇടവക ട്രസ്റ്റി റെനി ജോർജ്, ആക്ടിങ് സെക്രട്ടറി സിജു ജോൺ, കൺവീനർ വിമൽ മത്തായി, ഭരണസമിതി അംഗങ്ങൾ എന്നിവർ സംയുക്തമായി നേതൃത്വം വഹിച്ചു.
/fit-in/580x348/filters:format(webp)/sathyam/media/media_files/2025/11/05/be72d908-247b-4642-a959-4edfa17ac9b7-2025-11-05-17-58-34.jpeg)
പെരുന്നാളിൽ അനുഗ്രഹം പ്രാപിച്ച എല്ലാ വിശ്യാസികളോടും, പെരുന്നാളിന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാ ഇടവകജനങ്ങളോടും വികാരി ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
വാർത്ത : ജോബി മാനുവൽ
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us