മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ അയര്‍ലണ്ടിലെത്തിയ അങ്കമാലി സ്വദേശിയായ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

New Update
obit thomas michael

ഡബ്ലിന്‍: അയര്‍ലണ്ടിലുള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ അങ്കമാലി സ്വദേശി ഡബ്ലിനില്‍ നിര്യാതനായി.

Advertisment

അങ്കമാലി കറുകുറ്റി പന്തക്കല്‍ പൊട്ടംമ്പറമ്പില്‍ തോമസ് മൈക്കിളാണ് (74) ഡബ്ലിന്‍ ബ്ളാക്ക്റോക്ക് സ്റ്റെപ്പാസൈഡിലുള്ള മകന്‍ സിജോ തോമസിന്റെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

ഭാര്യ: ലില്ലി തോമസ് ചെറുതാനിക്കല്‍ (കഞ്ഞിക്കുഴി). മക്കള്‍: സിജോ തോമസ് (ഡബ്ലിന്‍), ലതാ തോമസ് (സ്റ്റാഫ് നഴ്‌സ്, പാറക്കടവ്,അങ്കമാലി). മരുമക്കള്‍: മെറീനാ തോമസ് (മാര്‍ലെ നഴ്സിംഗ് ഹോം / ബ്ളാക്ക്റോക്ക് ക്‌ളീനിക്ക്), ബിജു റാഫേല്‍ (ദുബായ്).

Advertisment