New Update
/sathyam/media/media_files/2025/06/18/6bbd0bb2-304a-4942-b5bd-0e414899ee47-056a890d.jpeg)
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് Nenagh Olympics Athletic ക്ലബിൽ ‘വച്ച് സംഘടിപ്പിച്ച ‘ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി.പാപ്പൻസ് Phisborough,ചീയേഴ്സ് നീനാ ,ഡിഫന്റേഴ്സ് Dungarvan എന്നീ ടീമുകൾ മത്സരത്തിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Advertisment
/filters:format(webp)/sathyam/media/media_files/2025/06/18/NEENA COUNT-d5e41197.jpeg)
TIMMS ( Tug of war Ireland-India Malayali Segment) ന്റെ ഗൈഡ്ലൈൻസും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങൾ നടന്നത്.
/filters:format(webp)/sathyam/media/media_files/2025/06/18/NEENA COUNT12-bd3701e3.jpg)
ഫാ.റെക്സൻ ചുള്ളിക്കൽ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. Irish Tug of War Association Secretary Noel സമ്മാന ദാനം നിർവഹിച്ചു.അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്ത മത്സരം ,പങ്കെടുത്തവരും കാണികളെയും ഒരുപോലെ ആവേശഭരിതരാക്കിയാണ് അവസാനിച്ചത്.
വാർത്ത: ജോബി മാനുവൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us