/sathyam/media/media_files/2026/03/09/d-2026-03-09-03-49-59.jpg)
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് വാർഷിക പൊതുയോഗം, പ്രസിഡണ്ട് ദീപു ശ്രീധറിന്റെ അധ്യക്ഷതയിൽ കൂടി 2026-2027 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ഷൈബു ജോസഫ്, ചെയർമാൻ : റോയി പേരയിൽ, ജനറൽ സെക്രട്ടറി : ജോർജ് പുറപ്പന്താനം,ട്രഷറർ: സിറിൽ തെങ്ങുംപള്ളിൽ,പി ആർ ഒ : ബിജു വൈക്കം,വൈസ് ചെയർപേഴ്സൺസ്: ജീജ ജോയി,ഡെൽന എബി,ലീന ജയൻ,രഞ്ജന മാത്യു
വൈസ് പ്രസിഡണ്ട്‌സ്: മാത്യൂസ് കുര്യാക്കോസ്,ജൂഡി ബിനു,രാജി ഡൊമിനിക്.
അസോസിയേറ്റ്സെക്രട്ടറി: സുനിൽ വർക്കി (നാവൻ),ആർട്സ് സെക്രട്ടറി: സജീവ് തോമസ്,യൂത്ത് സെക്രട്ടറി: പ്രിൻസ് വിലങ്ങുപാറ (മുള്ളിങ്കാർ),സ്പോർട്സ് സെക്രട്ടറി:ജോർജ്കുട്ടി പുന്നമട (വാട്ടർഫോർഡ്)
ഹെൽത്ത് ഫോറം സെക്രട്ടറി: രാജൻ തര്യൻ പൈനാടത്ത്,എജ്യുക്കേഷൻ ഫോറം സെക്രട്ടറി:റെജി കൊല്ലംപറമ്പിൽ (മൊനാഗൻ), ജോജസ്റ്റ് മാത്യു (കാവൻ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :
ദീപു ശ്രീധർ,ബിജു സെബാസ്റ്റ്യൻ, ജോൺസൺ ചക്കാലക്കൽ,ജിജോ പീടികമല,രാജു കുന്നക്കാട്ട്,മാത്യൂസ് ചേലക്കൽ,ബിനോയി കുടിയിരിക്കൽ, തോമസ് കളത്തിപ്പറമ്പിൽ,ജോയ്സ് വട്ടംകുഴി,സുരേഷ് സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ കുന്നുംപുറം,സണ്ണി പാലക്കത്തടത്തിൽ,സുനിൽ ഫ്രാൻസീസ്,എമ്മാനുവേൽ തെങ്ങുംപള്ളിൽ,സീജോ കാച്ചപ്പള്ളിൽ, മാർട്ടിൻ പുലിക്കുന്നേൽ,ജയൻ തോമസ്,ഡൊമിനിക് സാവിയോ,റ്റോം അഗസ്റ്റിൻ,അലക്സ് വട്ടുകളത്തിൽ, ഷാബു കുഞ്ഞച്ചൻ.
2026-27 വർഷത്തെ മെമ്പർഷിപ്പ് വിതരണം 2026 മാർച്ച് 15-ന് ആരംഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us