കെ ഇ എ കാസറഗോഡ് ഉത്സവ് 2023 കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

ഡിസംബർ എട്ട് നാണ് കാസർഗോഡ് ഉത്സവ്2023 അരങ്ങേറുന്നത് അബ്ബാസിയ ആസ്പിയർ ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തുന്ന മെഘാ പരിപാടിയിൽ നാട്ടിൽ നിന്നും ദീപക് (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) ഇമ്രാൻ മലയാള മനോരമ സൂപ്പർ4 എസ് കോ ഫെയിം കീർത്തന എന്നിവർ പങ്കെടുക്കും

New Update
kasaragod utsav kuwait.

കുവൈറ്റ് :കെ ഇ എ  കാസറഗോഡ് ഉത്സവ് 2023  കൂപ്പൺ പ്രകാശനം അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്‌ട്രെന്റിൽ വെച്ച് നടന്ന ചടങ്ങിൽ മലബാർ ഗോൾഡ്   കൺട്രി ഹെഡ്  അഫ്‌സൽ ഖാൻ  പ്രോഗ്രാം ഫിനാഷ്യൽ കൺവീനർ  മുഹമ്മദ് കുഞ്ഞി 
സിഎച്ചിന്‌ നൽകി നിർവഹിച്ചു.

Advertisment

ചടങ്ങിൽ കെ ഇ എ ജനറൽ സെക്രട്ടറി ഹമീദ് മധുർ ,ട്രഷറർ അസീസ് തളങ്കര ,ചിഫ് കോർഡിനേറ്റർ ഹനീഫ പാലാഴി , കേന്ദ്ര ഭാരവാഹികളായ  ഹാരിസ് മുട്ടുംതല ,റഹീം ആരിക്കാടി, ജലീൽ ആരിക്കാടി ,മീഡിയ കൺവീനർ റഫീഖ് ഒളവറ ,പ്രോഗ്രാം കൺവീനർ ശ്രീനിവാസൻ ജോയിന്റ് കൺവീനർ സുരേന്ദ്രൻ മുങ്ങാത്ത് ,വിവിധ ഏരിയ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.

kuwait
Advertisment