New Update
/sathyam/media/media_files/2025/01/23/33KHDMOwT1WouOn7zW4u.jpeg)
മനാമ: ബഹ്‌റൈനിലെ അത്യാധുനിക ആശുപത്രിയായ കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ മഹത്തായ നാലാം വാര്‍ഷികം ഉമ്മുല്‍ഹസ്സം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ നടന്നു.
Advertisment
ബഹ്‌റൈനിലെ സാമൂഹ്യസേവന രംഗത്തുള്ളവര്‍, ഹോസ്പിറ്റല്‍ ഭരണാധികാരികള്‍, ഡോക്ടേര്‍സ്, നഴ്‌സുമാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടത്തു.
ചുരുങ്ങിയ കാലയളവില്‍ ബഹ്‌റൈനില്‍ പ്രശസ്തമാണ് കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍.