Advertisment

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​വൈ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കെ.​എം.​സി.​സി അം​ഗ​ത്തി​ന്റെ കു​ടും​ബ​ത്തി​ന്റെ ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ദൈ​നം​ദി​ന ജീ​വി​ത​ച്ചെ​ല​വ് ഏ​റ്റെ​ടു​ത്ത് കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി

സ​ഹാ​യം പ്ര​സി​ഡ​ന്റ് ഷു​ക്കൂ​ർ എ​ക​രൂ​ൽ, എം.​എം പ​റ​മ്പ് ശാ​ഖ ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​സി. ഷ​ബീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

New Update
balussery help

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​വൈ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കെ.​എം.​സി.​സി അം​ഗ​ത്തി​ന്റെ കു​ടും​ബ​ത്തി​ന്റെ ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ദൈ​നം​ദി​ന ജീ​വി​ത​ച്ചെ​ല​വ് ഏ​റ്റെ​ടു​ത്ത് കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി. സ​ഹാ​യം പ്ര​സി​ഡ​ന്റ് ഷു​ക്കൂ​ർ എ​ക​രൂ​ൽ, എം.​എം പ​റ​മ്പ് ശാ​ഖ ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​സി. ഷ​ബീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്റ് സാ​ജി​ദ് കോ​റോ​ത്ത്, ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം കു​ന്നു​മ്മ​ൽ, സ്‌​കൈ​വേ സി​ദ്ദീ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു

kuwait kmcc balussery
Advertisment