/sathyam/media/media_files/2026/03/09/4c53857c-0d4f-4adf-884e-1d04ac7a6c6b-2026-03-09-13-43-28.jpg)
ജിദ്ദ: മലപ്പുറം ജില്ല കെ എം സി സി ജിദ്ദയിലെ എലഗൻ്റ് പാർക്കിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആയിരത്തി എണ്ണൂറിൽ പരം ആളുകൾ പങ്കെടുത്ത ഗ്രാൻ്റ് ഇഫ്താർ ജിദ്ദയിൽ സംഘടിപ്പിക്കപ്പെട്ടതിൽ വെച്ചേറ്റവും വലിയ സംഗമമായി. വേൾഡ് കെഎംസിസി പ്രസിഡൻ്റ് കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
നാസർ വെളിയങ്കോട്, വി പി മുസ്തഫ, സി കെ റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ, മജീദ് കോട്ടീരി,അഷ്റഫ് അഞ്ചാലൻ, അയ്യൂബ്മാസ്റ്റർ സംസാരിച്ചു. അഷ്റഫ് മുല്ലപ്പള്ളി കുടുംബ സുരക്ഷ ആനുകൂല്യങ്ങൾ വിതരണം നൽകി.
ഇല്ല്യാസ് കല്ലിങ്ങൽ, കെ കെ മുഹമ്മദ്, സലിം മമ്പാട്, സൈതലവി പുളിയങ്കോട് , യാസിദ് തിരൂർ, മജീദ് കള്ളിയിൽ, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളാൻ, ഉനൈസ്കരുമ്പിൽ, ഹംദാൻ ബാബു, റംസീന പള്ളിപറമ്പൻ, സുഹൈല തേറമ്പത്ത്, ഷഫീദ എൻ,സൻഹ ബഷീർ, ഇർഷാദ,ഖദീജ, സലീന, ആഷിഫ, ശബ്ന, സാബിർ നേത്യത്വം നൽകി.
/filters:format(webp)/sathyam/media/media_files/2026/03/09/7c432f90-2e17-40f4-94ca-40d385ba6a73-2026-03-09-13-43-50.jpg)
പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും അബു കട്ടുപ്പാറ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us