New Update
/sathyam/media/media_files/2025/11/25/raf-2025-11-25-19-08-45.jpg)
റിയാദ്: റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ (കെപിജെഎ)അൽ അമീക്കാൻ ഇസ്‌ത്രാഹയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Advertisment
അഹമ്മദ് കോയ (സിറ്റിഫ്ലവർ) രാമചന്ദ്രൻ (അറബ്കോ) പുഷ്പരാജ് എന്നിവരെ മുഖ്യ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.
അസ്ലം പാലത്ത് (ചെയർമാൻ) ഗഫൂർ കൊയിലാണ്ടി (പ്രസിഡണ്ട്) നാസർ പൂനൂർ (ജനറൽ സെക്രട്ടറി) സൈദ് മീഞ്ചന്ത (ട്രഷറർ) ഷമീർ പറമ്പത്ത്,സാദിക് പുറക്കാട്ടേരി (വൈ.പ്രസി) റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര,റിജോഷ് കടലുണ്ടി (ജോ. സെക്ര) ഇസ്മായിൽ പയ്യോളി,അൻജാസ് ഇങ്ങാപ്പുഴ,അജ്മൽ കുന്നമംഗലം,ഫഹിം അസ്ലം (മീഡിയ) ഷെരീക് തൈക്കണ്ടി (ജീവകാരുണ്യം)അൽത്താഫ് കാലിക്കറ്റ്,നൗഫൽ വടകര,ജംഷി,സത്താർ മാവൂർ,മുത്തലിബ് കാലിക്കറ്റ് (കലാ കായികം) എന്നിവരെ ഭാരവാഹികളായും ഇരുപത്തിഒന്ന് എക്‌സികുട്ടീവ് അംഗങ്ങളെയും യോ​ഗത്തിൽ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us