Advertisment

വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സ​മ​യ​പ​രി​ധി കുവൈറ്റ്‌ നീ​ട്ടി; 800ഓ​ളം സം​രം​ഭ​ക​ര്‍ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും

വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സ​മ​യ​പ​രി​ധി കുവെെറ്റ് നീ​ട്ടി; 800ഓ​ളം സം​രം​ഭ​ക​ര്‍ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും

New Update
kuwait currency

വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സ​മ​യ​പ​രി​ധി കുവെെറ്റ് നീ​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കാ​യു​ള്ള വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സമയമാണ് നീട്ടിയിരിക്കുന്നത്.

കൊവിഡ് സമയത്ത് വായ്പയെടുത്ത് തിരിച്ചടക്കാൻ വെെകിയവർക്ക് വളരെ ആസ്വാസമാകുന്ന തീരുമാനമാണ് മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ യോ​ഗ​ത്തിൽ ഉണ്ടായിരിക്കുന്നത്

kuwait
Advertisment