New Update
/sathyam/media/media_files/pqBwlGUreoJhzXPTYiPW.jpg)
കുവൈത്ത്; ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹ് ഒരു സുരക്ഷാ പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തിൽ, ഔദ്യോഗിക സന്ദർശനത്തിനായി സഹോദര രാജ്യമായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് തിരിച്ചു.
Advertisment
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ രാജ്യത്തെ രണ്ട് വിശുദ്ധ മസ്ജിദുകളുടെ കസ്റ്റോഡിയൻ അംബാസഡർ സുൽത്താൻ ബിൻ സാദ് രാജകുമാരൻ, ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, കൂടാതെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം നിറവധി പേർ അദ്ദേഹത്തെ യാത്രയയപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us