New Update
/sathyam/media/media_files/2024/10/22/MUmxvKDsckJBjlZEKBEn.jpg)
കുവൈറ്റ് സിറ്റി: മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഅഭിവന്ദ്യ കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ ഈ മാസം 27ന് കുവൈറ്റില്‍ എത്തും. കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റ് പേള്‍ ജൂബിലി സമാപന ആഘോഷങ്ങള്‍ക്കായാണ് കര്‍ദിനാള്‍ എത്തുന്നത്. 28ന് നടക്കുന്ന പേള്‍ ജൂബിലി കുര്‍ബ്ബാനയ്ക്കും നവംബര്‍ 1ന് നടക്കുന്ന സമാപന സമ്മേളനത്തിലും കര്‍ദിനാള്‍ മുഖ്യ അഥിതിയാകും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us