ഇലഞ്ഞി ചേലക്കൽ കാണിച്ചുകാട്ട് അന്നമ്മ കോരക്കുട്ടി നിര്യാതയായി

New Update
annamma korakutti

കുവൈറ്റ്/ എറണാകുളം: ഇലഞ്ഞി ചേലക്കൽ കാണിച്ചുകാട്ട് അന്നമ്മ കോരക്കുട്ടി(93)  നിര്യാതയായി. സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച രാവിലെ  10 മണിക്ക്  ഇലഞ്ഞി ചേലക്കൽ  സമീപമുള്ള വീട്ടിൽനിന്ന് ആരംഭിച്ച് ഇലഞ്ഞി ഫെറോന പള്ളിയിൽ  നടത്തുന്നതാണ്.

Advertisment

മക്കൾ: ഡോ :കെ കെ ജോസ് കാണിച്ചുകാട്ട് (പാലാ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൾ . എം ജി യൂണിവേഴ്‌സിറ്റി ബയോസയൻസ് ഡയറക്ടർ )സിറിയക് കെ സി( റിട്ട. എസ് ഐ, കേരളാപോലീസ്)   ടോമി  സിറിയക് ( പാലാ സെന്റ് തോമസ് കോളേജ് അലൂമിനി അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് (pastcos kuwait)  , എസ് എം സി എ അബ്ബാസിയ ഏരിയ മുൻ ജോയിൻ സെക്രട്ടറി)   വെള്ളിയാഴ്ച വൈകുംന്നേരം  5 മണിമുതൽ മൃതദേഹം വീട്ടിൽ വയ്ക്കുന്നതാണ് 

Advertisment