കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതാനായി

New Update
Kuwait died

കുവൈത്ത്  പ്രവാസിയായിരുന്ന കോഴിക്കോട്  തലക്കുളത്തൂർ പറമ്പത്ത്, മീത്തലപ്പീടികയിൽ മുഹമ്മദ്‌ ബഷീർ 72 വയസ്സ് നാട്ടിൽ നിര്യാതനായി  അൽ ഉസൈമി കമ്പനിയിൽ ജീവനക്കാരനായിരുന്നു.

Advertisment

 ഭാര്യ: സുബൈദ. മക്കൾ: സാഹിറ, സാജിദ്‌, ഷബ്ന (പ്രസിഡണ്ട്‌ കെ എം സി സി വനിതാ വിംഗ്‌ അൽകോബാർ), സുഹൈൽ.

മരുമക്കൾ: റഫീഖ്‌ , അൻവർ നജീബ്‌ , ഷമ്ന , ഷാഹിദ . സഹോദരങ്ങൾ ആസ്യ, അബ്ദുല്ല, ഖദീജ, ഇസ്മായിൽ, ഹാശിം(കുവൈറ്റ്‌), പരേതനായ സുലൈമാൻ.

Advertisment