കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതയായി

New Update
kuwait malayali

കുവൈത്ത് :  റോയൽ ഹൈയാത്ത് ഹോസ്പിറ്റൽ മുൻ സ്റ്റാഫ് നേഴ്സ്  ആയിരുന്ന  പത്തനംതിട്ട റാന്നി എടമുറി സ്വാദേശിനി ശോശാമ്മ ജോൺ, മഠത്തിപറമ്പിൽ, റാന്നിയിൽ നിര്യാതയായി.

Advertisment
Advertisment