വിദഗ്ധ ഡോക്ടർമാരുടെ സേവനവുമായി ബദർ മെഡിക്കൽ സെന്റർ കുവൈറ്റിൽ പ്രവർത്തനം ആരംഭിച്ചു; വിവിധ ചെക്കപ്പുകൾക്കായി ഇപ്പോൾ ബുക്ക്‌ ചെയ്യാം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: വിദഗ്ധ ഡോക്ടർമാരുടെ സേവനവുമായി ബദർ മെഡിക്കൽ സെന്റർ കുവൈറ്റിൽ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളോട് കൂടി ആരംഭിച്ചിരിക്കുന്ന മെഡിക്കൽ സെന്റർ മികച്ച സേവനമാണ് ഉറപ്പുവരുത്തുന്നത്. ആരോഗ്യ കേന്ദ്രത്തിൽ വിവിധ ചെക്കപ്പുകൾ ഉൾപ്പെടുന്ന സമ്മർ ചെക്കപ്പും ആരംഭിച്ചിട്ടുണ്ട്.

Advertisment

publive-image

ഗൈനക്കോളജി, ജനറൽ മെഡിസിൻ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം രാവിലെ 9 മണി മുതൽ വൈകിട്ട് 7 വരെ ലഭ്യമാണ്. Dr. Gehan Yousry (Gynecologist & Obstetrician), Dr.Abdul Nasser C (MBBS, DNB- General Medicine) എന്നിവരുടെ കൺസൾട്ടേഷനുമുണ്ട്.

കമ്പ്ലീറ്റ് ബോഡി കൗണ്ട് (CBC), ഫാസ്റ്റിംഗ് ബ്ലഡ്‌ ഷുഗർ (FBS), ലിവർ ഫങ്ഷൻ ടെസ്റ്റ്‌ (SGPT), ഇ.സി.ജി, ബ്ലഡ്‌ പ്രഷർ എന്നീ ടെസ്റ്റുകളാണ് ബദർ മെഡിക്കൽ സെന്ററിൽ ആരംഭിച്ചിട്ടുള്ളത്.

publive-image

ഫർവാനിയ ഗാർഡന് സമീപം 39ആം സ്ട്രീറ്റിലെലെ നാലാം ബ്ലോക്കിൽ ആണ് ബദർ മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ നിർദേശത്തോട് കൂടി ചെക്കപ്പ് നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് സേവനം ലഭ്യമാക്കുന്നതിന് മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതുമാണ്.

60689323 എന്ന വാട്സ്ആപ്പ് നമ്പർ വഴി ബുക്ക്‌ ചെയ്യാം. കൂടുതൽ വിവരങ്ങൾ തേടാൻ 24759245, 24759250, 24759270, 24759280 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണ്. 

Advertisment