Advertisment

ഇന്ത്യൻ അംബാസിഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് കസ്റ്റംസ് ഡയറക്ടർ ജനറൽ മുത്ലാഖ് തുര്‍ക്കി അൽ-എൻസിയുമായി കൂടിക്കാഴ്ച നടത്തി

New Update
kuwit ambasider

കുവൈത്ത്:   ഇന്ത്യൻ അംബാസിഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് കസ്റ്റംസ് ഡയറക്ടർ ജനറൽ  മുത്ലാഖ് തുര്‍ക്കി അൽ-എൻസിയുമായി കൂടിക്കാഴ്ച നടത്തി.

Advertisment

 കസ്റ്റംസ് അതോറിറ്റികളിലിടയിലുള്ള ഇരുരാജ്യങ്ങളുടെ സഹകരണവും കയറ്റുമതി സാധനങ്ങളുടെ വേഗത്തിലുള്ള ക്ലിയറൻസിന് വേണ്ടി സ്വീകരിക്കേണ്ട നടപടികളും ചർച്ചയായി.

Advertisment