New Update
/sathyam/media/media_files/2025/03/29/jX8BfpT3Utt40TpCOpXf.jpg)
കുവൈത്ത് : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിൻറെ അനുമതിയോടെ ഇന്ത്യൻ ഇസ് ലാഹി സെൻറർ വിവിധ ഏരിയകളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു.
സാൽമിയ മസ്ജിദ് അൽവുഹൈബിന് (ബ്ലോക്. 10, മലയാളം ഖുതുബ മസ്ജിദ്) മുൻവശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് ഫൈസൽ ചക്കരക്കല്ല് നേതൃത്വം നൽകും.
സാൽമിയ മസ്ജിദ് അൽവുഹൈബിന് (ബ്ലോക്. 10, മലയാളം ഖുതുബ മസ്ജിദ്) മുൻവശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് ഫൈസൽ ചക്കരക്കല്ല് നേതൃത്വം നൽകും.
Advertisment
മങ്കഫ് ശ്രിംബി (മലയാളം ഖുതുബ മസ്ജിദ്, ബ്ലോക് 4, റോഡ്. 27) ക്ക് സമീപത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് നൂറുദ്ധീൻ ഫാറൂഖി നേതൃത്വം നൽകും.
മഹബൂല നാസർ സ്പോർട്സ് ക്യാംപ് മസ്ജിദിൽ ഷാനിബ് പേരാമ്പ്ര പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us