ഇസ്ലാഹി സെൻറർ മങ്കഫ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

New Update
iondian islhi kuw
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ 2025 വർഷത്തേക്കുള്ള മങ്കഫ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.എൻജി. റെമിൽ ഇസ്മയിൽ (പ്രസിഡൻറ്), ജമാലുദ്ധീൻ വലിയകത്ത്  (വൈ. പ്രസഡൻറ്), മുഹമ്മദ് ആമിർ.യൂ.പി (ജനറൽ സെക്രട്ടറി), ഫിൽസർ.കെ (ട്രഷറർ).
Advertisment
മറ്റു ഭാരവാഹികളായി യഅ് ഖൂബ് മൂഴിക്കൽ (ഓർഗനൈസിംഗ് സെക്രട്ടറി), സകരിയ്യ തോട്ടുപ്പറമ്പിൽ (ദഅ് വ), എൻജി. ഹനീഫ സംജാദ്. വി (ഖ്യു.എൽ.എസ്), മുഹമ്മദ് ശുഐബ് നേലാമ്പ്ര (സോഷ്യൽ വെൽഫയർ), മുഹമ്മദ് കുഞ്ഞി.സി (വിദ്യാഭ്യാസം) എന്നിവരെ തെരെഞ്ഞെടുത്തു.

കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായി അബ്ദുൽ അസീസ് സലഫി, കെ.സി സഅദ് പുളിക്കൽ, ഫിൽസർ.കെ, എൻജി. ഫിറോസ് ചുങ്കത്തറ, സകരിയ്യ. ടി.പി, താജുദ്ധീൻ നന്തി എന്നിവരെയും തെരെഞ്ഞെടുത്തു.  തെരെഞ്ഞെടുപ്പ് കേന്ദ്ര നേതാക്കളായ അബ്ദുല്ലത്തീഫ് പേക്കാടൻ, ബദറുദ്ധീൻ പുളിക്കൽ എന്നിവർ നിയന്ത്രിച്ചു.

Advertisment