കെഇഎ ഖൈത്താൻ സംഘടിപ്പിക്കുന്ന ബാറ്റ്മിന്‍റണ്‍ ടുർണമെൻ്റിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

New Update
poster release khaithan

കുവൈറ്റ്: കെഇഎ ഖൈത്താൻ മെയ് 30 വെള്ളയഴ്ച സംഘടിപ്പിക്കുന്ന ബാറ്റ്മീറ്റൺ ടുർണ്ണമെൻ്റിൻ്റെ പോസ്റ്റർ പ്രകാശം കെഇഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി സി.എച്ച് കൺവിനർ അനൂപിന് നൽകി നിർവഹിച്ചു.

Advertisment

ഹവല്ലി കുതുബ് ഹാളിൽ നടന്ന ചടങ്ങ് കെഇഎ പാട്രേൺ സലാം കളനാട് ഉൽഘാടനം ചെയ്തു. ഖൈത്താൻ വൈസ് പ്രസിഡന്റ് കുതുബുദ്ധിൽ അധ്യക്ഷത വഹിച്ചു.

ഓർഗനൈസിംഗ് സെക്രട്ടറി അഷറഫ് കോളിയടുക്കം, വൈസ് പ്രസിഡന്റ് ഖാലിദ് പള്ളിക്കര, ജോയിൻ്റ് സെക്രട്ടറി മുനീർ ബെലക്കാട്, മീഡിയ കവീനർ റഫീഖ് ഒളവറ, ഷഹീദ് പാട്ടില്ലത്, ഫായിസ് ബേക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കുമാർ പുല്ലൂർ സ്വാഗതവും ട്രഷറർ കബീർ മഞ്ഞംപാറ നന്ദിയും പറഞ്ഞു.

Advertisment