Advertisment

കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് റവ. ഫാ.ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു

കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ ഈ വർഷത്തെ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് റവ. ഫാ.ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ. നേതൃത്വം നല്‍കി. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kw gd fri

കുവൈറ്റ്: കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ ഈ വർഷത്തെ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് റവ. ഫാ.ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.

Advertisment

kw gd fri1

സബാഹിയ ടെൻറ്റിൽ വച്ച് നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ. നേതൃത്വം നല്‍കി. ആയിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു.

kw gd fri2

kw gd fri3

Advertisment