കുവൈത്തിലെ പ്രമുഖ ഫ്രോസൺ സീഫുഡ് കമ്പനിയിലേക്ക് നിരവധി തൊഴിലസരങ്ങൾ

സെയില്‍സെ എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍, ഹെല്‍പര്‍ തസ്തികകളിലേക്കാണ് അവസരം. എല്ലാ തസ്തികകളിലേക്കും രണ്ടൊഴിവുകള്‍ വീതമാണുള്ളത്

New Update
sealand

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫ്രോസൺ സീഫുഡ് കമ്പനിയായ 'സീലാന്‍ഡി'ലേക്ക്‌ നിരവധി തൊഴിലസരങ്ങൾ. സെയില്‍സെ എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍, ഹെല്‍പര്‍ തസ്തികകളിലേക്കാണ് അവസരം. എല്ലാ തസ്തികകളിലേക്കും രണ്ടൊഴിവുകള്‍ വീതമാണുള്ളത്. വിവരങ്ങള്‍ക്ക്: +965 69078803

Advertisment

 

 

 

Advertisment