New Update
/sathyam/media/media_files/2024/10/28/byFObrWsWccNFxFw9abe.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും, ആഭ്യന്തര-പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തി.
Advertisment
ദോഹയില്‍ ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്സ് കമാൻഡർ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി, ഖത്തറിലെ കുവൈറ്റ് അംബാസഡർ ഖാലിദ് ബദർ അൽ മുതൈരി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.