യൂണിയൻ കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂർത്തിയായി

New Update
union corp

യൂണിയൻകോപ്ഹത്തസൂക്കിലെശാഖനവീകരിച്ചു. നിലവിലെ2,163 ചതുരശ്രയടിയിൽനിന്നും11,625 ചതുരശ്രയടിയായാണ്റീട്ടെയിൽസ്പേസ്വർധിപ്പിച്ചത്.

സ്റ്റോക്ക്കീപ്പിങ്യൂണിറ്റുകളിലുംവർധനയുണ്ട്. മൊത്തംഎസ്.കെ.യുകളിൽ201% വർധനയുണ്ട്. മൊത്തം12,091 എസ്.കെ.യുകളാണ്ഇപ്പോഴുള്ളത്.

2025അവസാനപാദത്തിൽതുടങ്ങിയനവീകരണമാണ്ഇത്. സ്റ്റോർലേഔട്ട്, റീട്ടെയിൽകപ്പാസിറ്റി, വിവിധകാറ്റ​ഗറികൾപുതുക്കൽഎന്നിവയുംനടന്നു. കൂടുതൽഗുണമേന്മയുംസൗകര്യവുംവൈവിധ്യമാ‍ർന്നചോയ്സുകളുംപുതിയനവീകരണംഉറപ്പാക്കുമെന്ന്യൂണിയൻകോപ്പറഞ്ഞു.

Advertisment
Advertisment