New Update
/sathyam/media/media_files/2024/12/15/58TUctR40q4enoIvkKHF.jpg)
കുവൈത്ത് : സൗദി അറേബ്യ തദ്ദേശ്യമായ വികസിപ്പിച്ച ഡേറ്റ്സ് ഡ്രിങ്കായ മിലാഫ് കോള ഉടൻ കുവൈത്ത് അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ എത്തുമെന്ന് മിലാഫ് കോള നിർമ്മാതാക്കളായ അത് തുറസ് അൽ മദീന സോഫ്റ്റ് ഡ്രിങ്ക്സ് പറഞ്ഞു.
Advertisment
ലോകത്തെത്ത് ആദ്യമായി ഈത്തപ്പഴം കൊണ്ട് നിർമിച്ച് പഞ്ചസാരയോ ആസാംസ്‌കൃത വസ്തുക്ളോ അടങ്ങാത്ത പാനീയമാണ് മിലാഫ് കോള എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us