എൻ എസ് എസ് മംഗഫ് കരയോഗത്തിന് പുതിയ നേതൃത്വം

New Update
nss ghfytju6yk

മംഗഫ് : 2025-2026 വർഷത്തെ മംഗഫ്  കരയോഗം പുതിയ കമ്മിറ്റി നിലവിൽ വന്നു . ശ്യാംജിത് പിള്ള (കോഓർഡിനേറ്റർ),അജയകുമാർ (ജോയിന്റ് കോഓർഡിനേറ്റർ), വനിതാ വിഭാഗം ശ്രീല അരുൺ (കോഓർഡിനേറ്റർ ), സരിത (ജോയിന്റ്  കോഓർഡിനേറ്റർ ) എന്നിവർ നേതൃത്വം നൽകും .

Advertisment


മംഗഫ് കരയോഗത്തിൽ നിന്നും എക്സിക്യൂട്ടീവിലേക്കു ശ്യാംജിത് പിള്ള ,രഞ്ജിത് നായർ ,ഹരികുമാർ ബി  എന്നിവരെ തിരഞ്ഞെടുത്തു . പ്രതിനിധി സഭയിലേക്കു ശ്യാംജിത് , രഞ്ജിത് ,ഹരികുമാർ ,അജയകുമാർ ,അമൽ മോഹൻ ,സജിത്ത് സി നായർ , ബിനോയ് ചന്ദ്രൻ ,ഹരി ചന്ദ്രശേഖരൻ പിള്ള ,സുനിൽ കുമാർ , സുനിൽ ചന്ദ്രൻ ,അരുൺ ഗോപിനാഥ് , പ്രഭാകരൻ കെ നായർ ,ദീപു വിശ്വനാഥൻ നായർ ,ഷാജിത് ഗംഗാധരൻ ,അഖിൽ  എസ് പിള്ള എന്നിവരെ തിരഞ്ഞെടുത്തു .


ജനോപകാരപ്രദമായ ആശയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുവാൻ പുതിയ നേതൃത്വം ശ്രെമിക്കുമെന്നു യോഗം തീരുമാനിച്ചു