New Update
/sathyam/media/media_files/2025/06/26/sarath-s-pillai-2025-06-26-22-11-49.jpg)
കുവൈത്ത്: ദീർഘകാലത്തെ കുവൈത്ത് ജീവിതം മതിയാക്കി പ്രൊമോഷനോടുകൂടി ദുബൈയിലേക്ക് പോകുന്ന കായംകുളം NRIs - കുവൈത്ത് എക്സിക്യൂട്ടീവ് അംഗം ശരത് എസ്. പിള്ളക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി.
Advertisment
ശരത് എസ്. പിള്ളക്ക് കായംകുളം NRIs കുവൈത്തിന്‍റെ സ്നേഹോപഹാരം പ്രസിഡന്‍റ് കെ. ജി ശ്രീകുമാർ സമ്മാനിച്ചു. പ്രസിഡന്‍റ് കെ.ജി ശ്രീകുമാറിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബി.എസ് പിള്ള, രേണുക എസ്. പിള്ള, സൗമ്യ ശരത്, സിയാ ശരത്, സഞ്ജു ശരത്, ഗോപാലകൃഷ്ണൻ, രഞ്ജിത്ത്, മധുക്കുട്ടൻ, ഹരി പത്തിയൂർ, അരുൺ സോമൻ, അനീഷ് ആനന്ദ്, അൽഅമീൻ, അനീഷ് സ്വാമിദാസൻ എന്നിവരും സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us