New Update
/sathyam/media/media_files/2025/10/20/kuwait-death-2025-10-20-18-09-21.jpg)
കുവൈത്ത് : തിരൂർ പുതിയങ്ങാടി പൂകൈത സ്വദേശി സൈഫുദ്ധീൻ കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ജാബിർ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. കുവൈത്ത് കെഎംസിസി തീരുർ മണ്ടലം കമ്മിറ്റി മെമ്പറാണ്.
Advertisment
പൂകൈത സ്വദേശിയും പരേതനായ മായിങ്കാനകത്ത് കുന്നത് സൈനുദ്ധിൻ സാഹിബിന്റെ മകനാണ് പരേതനയ ജാബിർ . മൃതുദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു